ഡിപ്ലോമ ഇൻ ലൈറ്റ് മ്യൂസിക് (DLM) പ്രോഗ്രാമിന് ഡിസംബർ 31 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ലൈറ്റ് മ്യൂസിക് (DLM) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓൺലൈൻ അപ്ലിക്കേഷൻ ഫിൽ ചെയ്‌ത് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി കാത്തിരിക്കുക ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വിജയിക്കുന്നവർക്കാണ് കോഴ്‌സിൽ ചേരാൻ അവസരം ലഭിക്കുന്നത്. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പാസ് ആകുന്നവർ മാത്രം ഫീസ് അടച്ചാൽ മതിയാകും.