എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2027 ജനുവരി സെഷനിലേക്കുള്ള പ്രവേശനം ആരംഭിച്ചു!
വിവിധ തൊഴിൽ അധിഷ്ഠിത സർട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. താൽപ്പര്യമുള്ളവർക്ക് 2026 ഡിസംബർ 10 വരെ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്കു :https://www.srccc.in/
ഓൺലൈൻ അപേക്ഷ: https://app.srccc.in/register
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഡിസംബർ 10.