OPEN QUOTATION NOTICE Printing and Supply of SRC Information Guide 2027
സ്റ്റേറ്റ് റിസോഴ്സ് സെന്റർ (SRC), കേരളം, SRC ഇൻഫർമേഷൻ ഗൈഡ് 2027-ന്റെ 3,000 കോപ്പികൾ അച്ചടിച്ച് ബൈൻഡിംഗ് ചെയ്ത് വിതരണം ചെയ്യുന്നതിനായി യോഗ്യരായ പ്രിന്റിംഗ് ഏജൻസികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് Downloads വിഭാഗത്തിൽ നിന്നും OPEN QUOTATION NOTICE PDF പരിശോധിക്കുക.
State Resource Centre (SRC), Keralam, invites sealed quotations from eligible printing agencies for the printing, binding and supply of 3,000 copies of the SRC Information Guide, 2027.For more details, check the OPEN QUOTATION NOTICE PDF from the Downloads section.