2026 ആഗസ്റ്റ് 8, 9, 16 തീയതികളിൽ നടത്താനിരുന്ന എസ്. ആർ. സി. പരീക്ഷകൾ മാറ്റിവച്ചു....
കനത്ത മഴയെ തുടർന്ന് 2026 ആഗസ്റ്റ് 8, 9, 16 തീയതികളിൽ നടത്താനിരുന്ന എസ്. ആർ. സി. പരീക്ഷകൾ യഥാക്രമം 2026 സെപ്റ്റംബർ 12, 13, 20 (ശനി, ഞായർ, ഞായർ) തീയതികളിലേക്ക് മാറ്റിയിരിക്കുന്നു.പരീക്ഷാർത്ഥികൾ നിലവിലുള്ള ഹാൾ ടിക്കറ്റ് തന്നെ പരീക്ഷയ്ക്ക് ഉപയോഗിക്കാവുന്നതാണ്.പരീക്ഷാർത്ഥികൾക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾക്ക് എസ്. ആർ. സി. നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.
– എസ്. ആർ. സി. കേരള