2026 ജൂലൈ ബാച്ച് അഡ്മിഷൻ അവസാന തിയതി ആഗസ്റ്റ് 10
സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ ബാച്ച് സര്‍ട്ടിഫിക്കറ്റ് ,ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് Apply ചെയ്യാനുള്ള അവസാന തിയതി ആഗസ്റ്റ് 10 2026 വരെ നീട്ടിയിരിക്കുന്നു.