2026 ജൂലൈ ബാച്ച് അഡ്മിഷൻ അവസാന തിയതി ആഗസ്റ്റ് 10....
സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ,ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
അവസാന തിയതി ആഗസ്റ്റ് 10.